Wednesday, June 22, 2011

അണ്ണാന്തൊടി യൂത്ത് വിംഗ് കലാകായിക വായനശാലയുടെ നേതൃത്വത്തില് പി എസ് സി കോച്ചിങ് ക്യാംപ് നടത്തി. ക്ലബ് പ്രസിഡണ്ട് അഭിലാഷ് മാസ്റ്റര്, സെക്രട്ടറി ഷമീം മാസ്റ്റര്, അജിത് മാസ്റ്റര്, ഷഫീക്ക് നാലകത്ത്, ഫിറോസ് മാസ്റ്റര്, സമീര് അണ്ണാന്തൊടി എന്നിവര് നേതൃത്വം നല്കി