Wednesday, June 22, 2011

അണ്ണാന്തൊടി യൂത്ത് വിംഗ് കലാകായിക വായനശാലയുടെ നേതൃത്വത്തില് പി എസ് സി കോച്ചിങ് ക്യാംപ് നടത്തി. ക്ലബ് പ്രസിഡണ്ട് അഭിലാഷ് മാസ്റ്റര്, സെക്രട്ടറി ഷമീം മാസ്റ്റര്, അജിത് മാസ്റ്റര്, ഷഫീക്ക് നാലകത്ത്, ഫിറോസ് മാസ്റ്റര്, സമീര് അണ്ണാന്തൊടി എന്നിവര് നേതൃത്വം നല്കി

1 comment:

  1. തച്ചനാ്ട്ടുകര ഗ്രാമപഞ്ചായത്തിന്റെ വികസന സ്വപ്നങ്ങള്ക്ക് വിഘാതം നില്ക്കുന്ന ഇടതുപക്ഷ കാപാലികരെ ജനങ്ങള് തിരിച്ചറിയുക.അന്നംമുടക്കികളും വികസന മുരടിപ്പന്മാരുമായിട്ടുള്ള ഇടതുപക്ഷക്കാരുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന് തിരിച്ചറിയുക

    ReplyDelete